Saturday, July 23, 2011

ഹരിതക്ലബ്‌ inaguaration

ഹരിത ക്ലബ്‌ ലീഡര്‍ യദുകൃഷ്ണന്‍ തൈ നടുന്നു



കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ


ശ്രീ .രാജന്‍ ക്ലബ്‌ inaguarate ചെയ്യുന്നു.











കൃഷിയെ കുറിച്ച് ക്ലാസ്സ്‌




























Sunday, June 26, 2011

വിദ്യാരംഗം സാഹിത്യവേദി inaguaration

സദസ്സ്


സബ്ജില്ലയിലും ജില്ലയിലും സ്കൂളിന്റെ പേരുയര്‍ത്തികാട്ടിയ വിസ്മയ വി.പി.(പൂര്‍വ വിദ്യാര്‍ഥി )വിദ്യാരംഗം സാഹിത്യവേദി inaugurate ചെയ്യുന്നു .

വല്യാട് ഗ്രാമീണ വായനശാല സന്ദര്‍ശനം

കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു
വായനശാലയില്‍......
തയ്യാറെടുപ്പ്---ശൈലജ ടീച്ചര്‍ കുട്ടികളോട്

വായനക്കായ് ഒരു ദിനം --അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച്

വായനയുടെ രസത്തില്‍
അദ്ധ്യാപികയും കുട്ടികളും വായനയുടെ ലോകത്തില്‍

june5പരിസ്ഥിതി ദിനം

.മുത്തശ്ശി മരത്തെ സാക്ഷിയായി പരിസ്ഥിതി പ്രതിജ്ഞ
ആദരിക്കാനായി അലങ്കരിച്ച മുത്തശ്ശിമാവ് .....




ഔഷദ സസ്യ പ്രദര്‍ശനം




പരിസ്ഥിതി ചിത്രങ്ങള്‍



പരിസ്ഥിതി ദിനം2011

പരിസ്ഥിതി ഗാനങ്ങള്‍


ഔഷദ സസ്യപ്രദര്‍ശനം

mufeeda വരച്ച പരിസ്ഥിതി ചിത്രം